Breaking News

വക്കം സ്വദേശിയായ ക്രിമിനലിന് ജില്ലയിൽ പ്രവേശനവിലക്ക്

കടയ്ക്കാവൂർ : നിരവധി ക്രിമിനൽ കേസിലെ പ്രതിക്ക് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിന് പോലീസ് ഒരുവർഷത്തെ വിലക്ക് ഏർപ്പെടുത്തി. വക്കം കായൽവാരം പള്ളിതെക്കതിൽ വീട്ടിൽ ഷിബു (വട്ടപ്പള്ളി)വിനാണ് കാപ്പ നിയമപ്രകാരം തിരുവനന്തപുരം ജില്ലയിൽ ഒരുവർഷത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *