
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു. ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ ഡോ. നവ്ജ്യോത് ഖോസയുടെ നേതൃത്വത്തില്‍ 14 റിട്ടേണിങ് ഓഫിസര്‍മാരെയാണു ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയമിച്ചിരിക്കുന്നത്.
റിട്ടേണിങ് ഓഫിസര്‍മാര്‍:
വര്‍ക്കല – ബി. രാധാകൃഷ്ണന്‍ (സര്‍വെ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് അസിസ്റ്റന്റ് സെക്രട്ടറി)
ആറ്റിങ്ങല്‍ – കെ. അനു (അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മിഷണര്‍ (പി.എ), തിരുവനന്തപുരം)
ചിറയിന്‍കീഴ് – ടി.എസ്. ജയശ്രീ (ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍)
നെടുമങ്ങാട് – രാജലക്ഷ്മി (ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ആര്‍)
വാമനപുരം – സുമേഷ് (പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍, തിരുവനന്തപുരം)
കഴക്കൂട്ടം – റോയ് കുമാര്‍ (ഡെപ്യൂട്ടി കളക്ടര്‍, എല്‍.എ)
വട്ടിയൂര്‍ക്കാവ് – ബി. ജയശ്രീ (അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.എം, ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റ് തിരുവനന്തപുരം)
തിരുവനന്തപുരം – എം.എസ്. മാധവിക്കുട്ടി (സബ് കളക്ടര്‍, തിരുവനന്തപുരം)
നേമം – ജ്യോതി പ്രസാദ് (ജോയിന്റ് രജിസ്ട്രാര്‍, കോ-ഓപ്പറേറ്റിവ് സൊസൈറ്റീസ്, തിരുവനന്തപുരം)
അരുവിക്കര – സുധാകരന്‍ (അസി. ഡെവലപ്മെന്റ് കമ്മിഷണര്‍, ജനറല്‍, തിരുവനന്തപുരം)
പാറശാല – അനില്‍ ആന്റണി (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍, തിരുവനന്തപുരം)
കാട്ടാക്കട – രാജീവ് (ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, തിരുവനന്തപുരം)
കോവളം – അനിത ഏലിയാസ് (ജില്ലാ പ്ലാനിങ് ഓഫിസര്‍, തിരുവനന്തപുരം)
നെയ്യാറ്റിന്‍കര – സുമീതന്‍ പിള്ള (ഡെപ്യൂട്ടി കളക്ടര്‍, വിജിലന്‍സ്)