Breaking News

ശശികുമാര്‍ രത്‌നഗിരി അന്തരിച്ചു

ആറ്റിങ്ങല്‍: അവനവഞ്ചേരി ശാന്തിനഗര്‍ ശ്രീഭവനത്തില്‍ (കോണത്തു വീട്) സുലോചനയുടെ മകന്‍ ശശികുമാര്‍ രത്‌നഗിരി(47) അന്തരിച്ചു. യു.എ.ഇയിലെ റേഡിയോ ഏഷ്യയില്‍ 20 വര്‍ഷത്തോളം ജോലി നോക്കി വന്നിരുന്നു. ഭാര്യ: രഞ്ജിനി. മകന്‍: ഇന്ദുചൂഡന്‍.എസ്.ആര്‍. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം സ്വവസതിയില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *