Breaking News

നിര്യാതനായി

ആറ്റിങ്ങൽ: മേലാറ്റിങ്ങൽ കാർത്തിക വീട്ടിൽ എസ്. ഹരിഹരൻ (75) അന്തരിച്ചു.
ഭാര്യ: ആർ. ഗിരിജ കുമാരി.
മക്കൾ: ജി.എച്ച്. ശ്രീജിത്ത് (വാർഡ് കൗൺസിലർ, ആറ്റിങ്ങൽ നഗരസഭ), ജി.എച്ച്. ഹരിജിത്ത്.
മരുമകൾ: എസ്. സുരഭി. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും. സഞ്ചയനം ബുധനാഴ്ച രാവിലെ 8 മണിക്ക്.

Related posts

Leave a Reply

Your email address will not be published. Required fields are marked *