

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കടുവയില്‍ റസിഡന്റ്സ് അസോസിയേഷന് റസിഡന്റ്സ് കുടുംബാംഗങ്ങള്‍ക്കായുള്ള ഓണക്കിറ്റ് വിതരണം ചെയ്തു. അസോസിയേഷന് സെക്രട്ടറി മുകുന്ദന് ബാബു, പ്രസിഡന്റ് കിരണ്‍ നാഥ്, ട്രഷറര്‍ അനില്‍കുമാര്‍, ജോ.സെക്രട്ടറി സജിത്ത് സുകുമാരന്‍ നായര്‍, വൈസ് പ്രസിഡന്റ് രാജി, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയശ്രീ, അഞ്ജലി ദേവി, രവീന്ദ്രന് പിള്ള, ശ്രീകണ്ഠന് നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.






