Breaking News

നിര്യാതനായി

നിധി.എസ്.സി.ബോസ്

വര്‍ക്കല: വര്‍ക്കല ശിവഗിരി കൈതക്കോണം വലിയവീട്ടില്‍ നിധി.എസ്.സി.ബോസ്(41) നിര്യാതനായി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

രണ്ട് ദിവസമായി പനിയും ശ്വാസതടസവും ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം. എറണാകുളം കളമശ്ശേരിയിലെ ഒരു ഹോസ്റ്റലില്‍ വാര്‍ഡനായി ജോലി നോക്കുകയായിരുന്നു. പിതാവ്-ബോസ്(പരേതന്‍), മാതാവ്-ചന്ദ്രിക, ഭാര്യ-ജസ്മ നിധി, മകള്‍-നക്ഷത്ര നിധി.

Related posts

Leave a Reply

Your email address will not be published. Required fields are marked *