Breaking News

നിവിൻ പോളിയുടെ ഈസ്റ്റർ സമ്മാനം… ” താരം “

പരിപാവനമായ ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് വിജയ താരം നിവിൻ പോളി തന്റെ പുതിയ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു.
നിവിൻ പോളിയെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ” താരം “. വിവേക് രഞ്ജിത്ത് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതീഷ് എം വർമ്മ നിർവ്വഹിക്കുന്നു.മനു മഞ്ജിത്ത്,ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് സംഗീതം പകരുന്നു.
എഡിറ്റർ-അർജു ബെൻ,ചീജ് അസോസിയേറ്റ് ഡയറക്ടർ-അരുൺ ഡി ജോസ്,പരസ്യക്കല-യെല്ലോ ടൂത്ത്,വാർത്ത പ്രചരണം- എ എസ് ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *