Breaking News

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം ജി ജോര്‍ജ്ജ് മുത്തൂറ്റ് അന്തരിച്ചു

ദില്ലി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം ജി ജോര്‍ജ്ജ് മുത്തൂറ്റ് അന്തരിച്ചു. ഓര്‍ത്തോഡോക്സ് സഭ മുന്‍ ട്രസ്റ്റിയുമായിരുന്നു. ഏഴുപത്തിയേഴ് വയസായിരുന്നു. ദില്ലിയില്‍ വച്ചായിരുന്നു മരണം.

2011ല്‍ ഫ‌ോര്‍ബ്സ് ഏഷ്യാ മാഗസിന്‍ ഇന്ത്യയിലെ അമ്ബത് സമ്ബന്നരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ജോര്‍ജ്ജ് മുത്തൂറ്റ് 2020ലെ കണക്കനുസരിച്ച്‌ കേരളത്തിലെ എറ്റവും സമ്ബന്നനായ വ്യക്തിയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *