

ആറ്റിങ്ങൽ: സ്നേഹ ഭവനം ചാരിറ്റബിൾ ട്രസ്റ്റും മുനിസിപ്പാലിറ്റി വാർഡ് 3 വികസന സമിതിയും ചേർന്നൊരുക്കിയ മെഡിക്കൽ ക്യാമ്പും ഓണക്കോടി വിതരണവും നഗരസഭ അദ്ധ്യക്ഷ അഡ്വ. എസ് കുമാരി ഉത്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ദീപ രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. പ്രഭു മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ബിനു ബി എൻ തോട്ടക്കാട് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഡോ ഷമ്മി, സീരിയൽ താരം അനന്തു ഷീജയെ ആദരിച്ചു. ഉണ്ണി ഗുരുക്കൾ, മലപ്പുറം നയിച്ച യോഗ അവബോധക്ലാസ് ശ്രദ്ധേയമായി. എസ് എസ് എൽ സി, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ട്രസ്റ്റി പ്രസന്ന സുകുമാരൻ ആദരിച്ചു. രാജേഷ് മാധവൻ, ബിനു ബി എൻ തോട്ടക്കാട്, ഷീജ (മൈ ബ്യൂട്ടി), പ്രീത സ്റ്റാലിൻ, ലീന കീഴാറ്റിങ്ങൽ എന്നിവർ നേതൃത്വം നൽകി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. …