അയ്യപ്പഗാനജ്യോതി, കലാരത്നം പത്മശ്രീ ഡോ. കെ.ജി.ജയൻ (ജയ വിജയ) ഈ വർഷം ആലപിച്ച അയ്യപ്പഭക്തിഗാനം
വിളിച്ചാല്‍ എന്‍ അയ്യന് ” രാഗസുധ ക്രിയേഷൻസിന്റെ യു ട്യൂബ് ചാനല്‍ ഇന്നു റിലീസ് ചെയ്തു .
‘തത്ത്വമസി: അത് നീയാകുന്നു’ എന്ന സന്ദേശം ഉൾക്കൊള്ളിച്ചു കെ.പി.സുധാകരൻ എഴുതിയ ” വിളിച്ചാൽ എൻ അയ്യൻ” എന്നു തുടങ്ങുന്ന ഗാനത്തിനു പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.തേജ് മെർവിനാണ് സംഗീതം നൽകിയിരിക്കുന്നത്.
“അയ്യപ്പൻ പാട്ട് “എന്ന ഈ ഭക്തിഗാന ആൽബത്തിലെ പമ്പാ ഗണപതിയ്ക്ക് എന്നു തുടങ്ങുന്ന ശ്രീ. മധു ബാലകൃഷ്ണൻ ആലപിച്ച ഗാനം ഇതിനോടകം ശ്രദ്ധ നേടിയതാണ്.