Breaking News

നിര്യാതയായി.

വർക്കല : ചെറുന്നിയൂർ കുന്നുവിള വീട്ടിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ എൻ.പൊന്നമ്മ (94 വയസ്സ് )വാർദ്ധക്യസഹജമായ അസുഖം കാരണം ഞായറാഴ്ച രാവിലെ 6 മണിക്ക് നിര്യാതയായി. സംസ്കാര ചടങ്ങുകൾ വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ നടന്നു. മക്കൾ :ലളിത, ശാന്ത, തങ്കമണി, രമണി, അംബിക, ജയശ്രീ, കൃഷ്ണകുമാർ. മരുമക്കൾ : ഗോപി, ശ്രീകുമാർ (പരേതൻ ), ശങ്കരൻകുട്ടി, മോഹനൻ (പരേതൻ ), മധുസൂദനൻ, അശോക് കുമാർ, സുജ. സഞ്ചയനം ജൂലൈ 3 രാവിലെ 8 മണിക്ക് സ്വവസതിയിൽ.

Related posts

Leave a Reply

Your email address will not be published. Required fields are marked *