Breaking News

നിര്യാതയായി

ആറ്റിങ്ങൽ: തച്ചൂർകുന്ന് മാധവ നിവാസിൽ പരേതനായ മാധവൻ ആശാരിയുടെ ഭാര്യ ശോഭന (70) നിര്യാതയായി. മക്കൾ: ഷിബു എം.എസ്, മിനി എം.എസ്, ഷീജ എം.എസ്. മരുമക്കൾ: സിന്ധു ആർ.എസ്, എൻ.മോഹനൻ, അനിൽകുമാർ.എസ്. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 ന് സ്വവസതിയിൽ നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *