Breaking News

ഗൃഹസുരക്ഷാ പദ്ധതി: കുടുംബശ്രീ അംഗങ്ങൾക്ക് ക്ലാസ്സ്‌

വർക്കല : വെട്ടൂർ പഞ്ചായത്ത് ഹാളിൽ ഗൃഹസുരക്ഷാ പദ്ധതി എന്ന വിഷയത്തിൽ വർക്കല ഫയർ ഫോഴ്സ് കുടുംബശ്രീ അംഗങ്ങൾക്ക് ക്ലാസെടുത്തു. ഇന്ന് രാവിലെ 11.30 ന് നടന്ന പഠന ക്ലാസ് വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ഉദ്ഘാടനം ചെയ്തു. വർക്കല ഫയർ & റെസ്ക്യൂ സ്റ്റേഷനിൽ നിന്ന് സജികുമാർ.അൻജിത് എന്നിവർ വിശദമായ ക്ലാസ്സ്‌ എടുത്തു. പഞ്ചായത്ത്‌ സെക്രട്ടറി, വാർഡ്‌ മെമ്പറന്മാർ, സി.ഡി.എസ് ഭാരവാഹികൾ, സിവിൽ ഡിഫെൻസ് അംഗങ്ങൾ, വിവിധ കുടുംബശ്രീ യൂണി റ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *