

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ അവനവഞ്ചേരി അമ്പലമുക്ക് നാരകത്തുവിള ലൈന്‍ ശശീന്ദ്രത്തില് വിനോദ് കുമാറിനെ(47) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് വിനോദ് കുമാറിനെ വീടിന് മുന്‍വശത്തായി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ആറ്റിങ്ങല്‍ പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ദീപ വിനോദ്, മക്കള്‍: വിഗ്നേഷ്, വിസ്മയ.








