Breaking News

വർക്കലയിൽ സ്വർണാഭരണം കളഞ്ഞു കിട്ടി

വർക്കല: നഗരസഭ കാര്യാലയത്തിന് മുന്നിൽ നിന്നും വഴിയാത്രക്കാരന് സ്വർണാഭരണം കളഞ്ഞു കിട്ടി. സ്വർണാഭരണം റോഡിൽ നിന്നും കിട്ടിയ വിവരം വാർഡ് മെമ്പർ കൂടിയായ നഗരസഭ വൈസ് ചെയർപേഴ്സണെ അറിയിക്കുകയും തുടർന്ന് മെമ്പർ ഇടപെട്ട് വർക്കല പോലീസ് സ്റ്റേഷനിൽ സ്വർണാഭരണം ഏൽപ്പിക്കുകയുമായിരുന്നു. ആഭരണത്തിൻ്റെ ഉടമ വർക്കല പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാൽ ആഭരണം തിരികെ ലഭിക്കുന്നതാണ്. വർക്കല പോലീസ് സ്റ്റേഷൻ : 0470-2602333, 9497987016.

Related posts

Leave a Reply

Your email address will not be published. Required fields are marked *