Breaking News

ഗണേശോത്സവം; നിമഞ്ജന യജ്ഞം സെപ്റ്റംബര്‍ 7ന്

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കരിച്ചയില്‍ ശ്രീ ഗണേശോത്സവ ക്ഷേത്ര ട്രസ്റ്റന്റെയും ശ്രീ ഗണേശോത്സവ സമിതിയുടെയും നേതൃത്വത്തിലുള്ള ഗണേശോത്സവത്തിന്റെ നിമഞ്ജന യജ്ഞം സെപ്റ്റംബര്‍ 7 ന് വര്‍ക്കല പാപനാശത്ത് നടക്കും. നിമഞ്ജന യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നാഷണല്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ എസ്.കെ.മിത്തല്‍ നിര്‍വഹിക്കും. സമ്മേളനത്തില്‍ കലാ-സാംസ്‌കാരിക-വ്യവസായ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *