Breaking News

ചിത്രപ്രദര്‍ശന ക്യാമ്പ്

ഇടുക്കി: കേരള ചിത്രകലാ പരിഷത്തിന്റെ സംസ്ഥാന ചിത്രപ്രദര്‍ശന ക്യാമ്പ് ജനുവരി നാളെ ഇടുക്കി ഹില്‍വ്യൂ പാര്‍ക്കില്‍ നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രശസ്ത ചിത്രകാരന്മാര്‍ ക്യാമ്പില്‍ പങ്കെടുക്കും. ക്യാമ്പിന്റെ ഭാഗമായി ആദരിക്കല്‍, തത്സമയ ചിത്രരചന, വില്‍പന എിവയും ഉണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *