Breaking News

കുട്ടികൾക്കായി ഉപന്യാസമത്സരം

ചിറയിൻകീഴ് :മുടപുരം പ്രേംനസീർ സ്മാരം ശാന്തി ലൈബ്രറിയുടെ നേതൃത്വത്തിൽ 22.06.2025 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ശേഷം പി.എൻ പണിക്കർ – വായനാദിനത്തോടനുബന്ധിച്ച് ഒരു ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. യുപി മുതൽ +2 വരെയും കോളേജ് വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. വിഷയം: ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ വളർച്ചയിൽ പി.എൻ. പണിക്കരുടെ സംഭാവനങ്ങൾ. പേരുകൾ രജിസ്റ്റർ ചെയ്യുവാൻ ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9497154562 എൻ.എസ്. അനിൽ, 9995625519-ആർ. തുളസീധരൻ, 9645512539 ബങ്കിൻ ചന്ദ്രൻ

Related posts

Leave a Reply

Your email address will not be published. Required fields are marked *