Breaking News

സംവിധായകൻ മനോജ്‌ ആലുങ്കലിന് ഡോക്ടറേറ്റ് ലഭിച്ചു.

പ്രശസ്ത താരം മീരാജാസ്മിൻ നായികയായി അഭിനയിച്ച ” ഇതിനുമപ്പുറം “എന്ന ചിത്രത്തിന്റെ നിർമ്മാതാവും സംവിധായനുമായ മനോജ്‌ ആലുങ്കലിന് ഡോക്ടർറ്റ് ലഭിച്ചു.ഫിലിം ഡയറക്ഷൻ ആന്റ് ഫൈൻ ആർട്ട്സിൽ ഇന്ത്യൻ എംമ്പയർ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് മനോജിന് ഡോക്ടറേറ്റ് ലഭിച്ചത്. കഴിഞ്ഞ 21 വർഷമായി മലയാള-തമിഴ് സിനിമാ രംഗത്ത് വിവിധ മേഖലകളിൽ പ്രവർത്തിച്ച് ഏറേ ശ്രദ്ധേയനായ മനോജ്‌ ആലുങ്കൽ, എറണാകുളം സ്വദേശിയാണ്.

സംവിധായകൻ മനോജ്‌ ആലുങ്കൽ

Related posts

Leave a Reply

Your email address will not be published. Required fields are marked *