Breaking News

അഞ്ചുതെങ്ങ് പെട്രോൾ പമ്പിൽ തകർന്ന മേൽക്കൂര: ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഗുരുതര ഭീഷണി

വർക്കല: അഞ്ചുതെങ്ങ് ഭാഗത്തെ ഒരു സ്വകാര്യ പെട്രോൾ പമ്പിൽ ഫില്ലിങ് മിഷീനിന് മുകളിലായുള്ള പ്രധാന മേൽക്കൂര തകർന്ന നിലയിൽ തുടരുന്നു. കഴിഞ്ഞ ജൂൺ 14നുണ്ടായ ശക്തമായ കാറ്റിലാണ് മേൽക്കൂരയുടെ ഒരു ഭാഗം ഇളകിമാറിയത് . ഇതോടെ ഏത് നിമിഷവും താഴേക്ക് വീഴാവുന്ന സാഹചര്യത്തിലാണിത്. ജീവനക്കാർക്കും , പമ്പിൽ എത്തുന്ന ഉപഭോക്താക്കൾക്കും അപകട ഭീഷണിയായിമാറുന്നു .

Related posts

Leave a Reply

Your email address will not be published. Required fields are marked *