Breaking News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ദ്വൈവാർഷിക സമ്മേളനം

വർക്കല :കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വട്ടപ്ലാമൂട് യൂണിറ്റ് ദ്വൈവാർഷിക സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റും,മേഖല പ്രസിഡന്റുമായ ജോഷിബാസു ഉദ്ഘാടനം ചെയ്തു. മേഖലാ ജനറൽ സെക്രട്ടറി കെ രാജേന്ദ്രൻ നായർ, ഡി.എസ്.ദിലീപ്, ചന്ദ്രമതി ഷാജഹാൻ,ബി.മുഹമ്മദ് റാഫി,എസ്.പ്രദീപ്,അനിൽകുമാർ,ബി .കെ സഞ്ജീവ്,ദിലീപ് കുമാർ,ബഷീർ എന്നിവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *