Breaking News

ബാലസംഘം ആറ്റിങ്ങൽ ഏരിയതല മെമ്പർഷിപ്പ് ക്യാമ്പയിൻ.

ആറ്റിങ്ങൽ: ബാലസംഘം ആറ്റിങ്ങൽ ഏരിയതല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ എക്സിക്യൂട്ടീവ് അംഗം അമൽ ഗിരീഷ് ബാലസംഘം ചിറയിൻകീഴ് മേഖലയിലെ വിവിധ യൂണിറ്റ് അംഗങ്ങൾക്ക് മെമ്പർഷിപ്പ് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പയിന്റെ ഭാഗമായി മേൽകടയ്ക്കാവൂർ സ്റ്റാലിൻ ജംഗ്ഷനിൽ ഏര്യാ വൈസ് പ്രസിഡന്റ് ഗേയ്റ്റിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖല ജോ:കൺവീനർ മിനിദാസ് സ്വാഗതം ആശംസിച്ചു. ഏര്യാ കോഡിനേറ്റർ വിഷ്ണുരാജ്, കൺവീനർ പഞ്ചമം സുരേഷ് ജോ:കൺവീനർ ശ്രീകല, ബിന്ദു, സൗമ്യ, സരസ്സ, ചന്ദ്രൻപിള്ള, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *