Breaking News

വിവാഹിതരാണെന്ന് തെറ്റിദ്ധരിപ്പിച്ചു ബലാത്സംഗം : നാലുപേർ ആറ്റിങ്ങൽ പോലീസിന്റെ പിടിയിൽ

ആറ്റിങ്ങൽ: യുവതിയെ വിവാഹം ചെയ്തതായി പറഞ്ഞ് വിശ്വസിപ്പിച്ച് ശേഷം വീട് വാടകയ്ക്ക് എടുത്ത് വീട്ടിൽ പാർപ്പിച്ചു വന്നിരുന്നു. സ്ത്രീയെ പല ദിവസങ്ങളായി ബലാൽസംഗം ചെയ്ത പ്രതികളാണ് ആറ്റിങ്ങൽ പോലീസ് പിടിയിലായത്. തോട്ടയ്ക്കാട് ചാത്തൻപാറ വാവറ വീട്ടിൽ രഞ്ജിത് (56) കൂട്ടുപ്രതികളായ ചാത്തൻപാറ കുന്ന് വാരം വലിയവിള പുത്തൻവീട്ടിൽ ശശിധരൻ( 56 ) കടയ്ക്കൽ കുറ്റിക്കാട് വാചീകോണം ചിന്നു ഭവനിൽ വിക്രമൻ (64) കടയ്ക്കൽ കുറ്റിക്കാട് നിന്നും തോട്ടക്കാട് പാണൻ വിള പുത്തൻവീട്ടിൽ മോഹനൻ പിള്ള(65) എന്നിവരെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പി ഡീ. എസ്. സുനീഷ് ബാബുവിൻ്റെ നിർദ്ദേശാനു സരണം ഇൻസ്പെക്ടർ എസ്എച്ച്ഒ പ്രതാപചന്ദ്രൻ കെ ജി അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *