Breaking News

എ.എ.റഹിം എം.പിയുടെ മാതാവ് നിര്യാതയായി

നബീസ ബീവി

വെമ്പായം: രാജ്യസഭാംഗവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടുമായ എ.എ.റഹീമിന്റെ മാതാവ് നബീസ ബീവി(79) നിര്യാതയായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെമ്പായത്തെ വസതിയിലെ പൊതുദര്‍ശനത്തിനുശേഷം വൈകുന്നേരം ഇന്ന് വൈകിട്ട് അഞ്ചരയോടെ വേളാവൂര്‍ ജുമ മസ്ജിദില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *