![]()
പിറവം : സ്റ്റോപ്പില്‍ കെഎസ്ആര്‍ടിസി ബസ് നിര്ത്തണമെന്നാവശ്യപ്പെട്ടതിന്റെ പേരില്‍ വിദ്യാര്‍ഥിനിയുടെ മുഖത്ത് തുപ്പിയ കണ്ടക്ടറെ അറസ്റ്റ് ചെയ്തു. കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ കണ്ടക്ടര്‍ എന്‍.പ്രവീണ്‍ (43) ആണ് അറസ്റ്റിലായത്.