Breaking News

പ്രൊഫ. ആർ. കരുണാകരൻ നിര്യാതനായി

വർക്കല: മുണ്ടയിൽ കാവിന് പിൻവശം തൃക്കാർത്തികയിൽ വീട്ടിൽ താമസിക്കുന്ന റിട്ട. എസ്.എൻ. കോളേജ് പ്രൊഫസർ പ്രൊഫ. ആർ. കരുണാകരൻ (84) അന്തരിച്ചു. ഭാര്യ: സുധർമിണിയമ്മ (റിട്ട. പ്രൊഫസർ, എസ്.എൻ. കോളേജ്, വർക്കല). മക്കൾ: എസ്.കെ. പ്രവീൺ, എസ്.കെ. സത്യ. മരുമക്കൾ: ആർ. പ്രമോദ്, രേവ. സംസ്കാരം ശനിയാഴ്ച (ജൂൺ 20) രാവിലെ 10.30ന് മുണ്ടയിൽ വാവിസിൽ നടക്കും

Related posts

Leave a Reply

Your email address will not be published. Required fields are marked *