Breaking News

ഫാർമസി വിദ്യാർത്ഥിനിയുടെ റെക്കോർഡ് ബുക്ക് നഷ്ടപ്പെട്ടു

ആറ്റിങ്ങൽ: തോന്നയ്ക്കൽ AJ കോളേജിലെ ഫാർമസി വിദ്യാർത്ഥിനിയുടെ കോളേജ് റെക്കോർഡ് ബുക്ക് ഏപ്രിൽ 15, 2026 ന് നഷ്ടപ്പെട്ടു. മണനാക്കിലും കവലയൂരിനും മദ്ധ്യേ റോഡിലാണ് റെക്കോർഡ് ബുക്ക് കാണാതായത്.
കണ്ടുകിട്ടുന്നവർ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു:
9447027101, 9846189818, 8547837101, 9207559556.

Related posts

Leave a Reply

Your email address will not be published. Required fields are marked *