Breaking News

സ്വാമി മഹേശ്വരാനന്ദയുടെ രണ്ടാം സമാധി ദിനം ആചരിച്ചു

വർക്കല: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗമായിരുന്ന സ്വാമി മഹേശ്വരാനന്ദയുടെ രണ്ടാം സമാധി ദിനാചരണത്തിന്റെ ഭാഗമായി സമാധിസ്ഥാനത്ത് പ്രാർത്ഥന സംഘടിപ്പിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിലാണ് പ്രാർത്ഥന നടന്നത്.സ്വാമി സുകൃതാനന്ദ, സ്വാമി വിരജാനന്ദഗിരി, സ്വാമി അംബികാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി സത്യാനന്ദ സരസ്വതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭക്തരും ധർമ്മസംഘം പ്രവർത്തകരും സന്നിഹിതരായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *