Breaking News

അജയകുമാർ നടേശൻ അന്തരിച്ചു

ആറ്റിങ്ങൽ: പൂവണത്തുംമൂട് അജയഭവനിൽ അജയകുമാർ നടേശൻ (62) അന്തരിച്ചു. സി.പി.ഐ.എം കല്ലിൻമൂട് ബ്രാഞ്ച് സെക്രട്ടറിയാ യിരുന്നു. ഭാര്യ: വി.ജെ. സിന്ധു (സെക്രട്ടറി, ആറ്റിങ്ങൽ ടൗൺ സർവീസ് സഹകരണ ബാങ്ക്). മകൾ: എ.എസ്. വോൾഗ. മരുമകൻ: എം.ജെ. ഹരീഷ് (മാനേജർ, കാനറാ ബാങ്ക്, ഈറോഡ്). സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്

Related posts

Leave a Reply

Your email address will not be published. Required fields are marked *