Breaking News

വര്‍ക്കലയില്‍ ബ്രിട്ടീഷ് പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി

വര്‍ക്കല: വര്‍ക്കലയില്‍ ബ്രിട്ടീഷ് പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടവ കളരി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലാണ് ബ്രിട്ടീഷ് പൗരന്‍ ജോണ്‍ മോര്‍ഗന്‍ വൂലാസ്(66) നെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 16 വര്‍ഷമായി താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. ഒറ്റയ്ക്ക് ആയിരുന്നു താമസം. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അയിരൂര്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *