Breaking News

നിര്യാതനായി

ആറ്റിങ്ങല്‍: വലിയകുന്ന് ചിറ്റാറ്റിന്‍കര സിന്ധു ഭവനില്‍ ഗോപിനാഥന്‍ നായര്‍ (76) നിര്യാതനായി. സിപിഐഎം വലിയകുന്ന് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഭാര്യ: ശ്രീദേവി, മക്കള്‍: ബിന്ദു ജി.എസ്(അവനവഞ്ചേരി കൈത്തറി നെയ്ത്ത് സഹകരണസംഘം), ബിജു ജി.എസ്, ബിനു ജി.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30 ന്.

Related posts

Leave a Reply

Your email address will not be published. Required fields are marked *