Breaking News

ആറ്റിങ്ങലിൽ ഓട്ടോഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു

ആറ്റിങ്ങൽ: കിഴുവിലം പറയത്തുകോണം ബിജു ഭവനിൽ ബിജു (48) നിര്യാതനായി. ആറ്റിങ്ങൽ കച്ചേരിനട സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവറാ ണ് ബിജു. മിഷൻമുക്കിലെ വാടക വീട്ടിൽ വച്ച് കഴിഞ്ഞദിവസം രാത്രി ദേഹാസ്വസ്ഥ്യമുണ്ടായതിനെ തുടർന്ന് ബിജുവിനെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഇന്ന് രാവിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും അവിടെവച്ച് മരണപ്പെടുകയായിരുന്നു. അമ്മ:സുമതികുട്ടിയമ്മ, ഭാര്യ: മഞ്ജു, മക്കൾ: അക്ഷയ്,ആഷിക്ക്

Related posts

Leave a Reply

Your email address will not be published. Required fields are marked *