

ആറ്റിങ്ങൽ: ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ക്രിസ്തുമസ് പുതുവത്സര സമൃദ്ധി 2025 ന്റെ ഉദ്ഘാടനം ഇടക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ ദിലീപ് വി.എൽ മൈത്രി റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അബ്‌ദുൾ കഹാറിന് നൽകി നിർവഹിച്ചു. ബാങ്ക് ഭരണസമതി അംഗങ്ങളായ. അൻഫാർ.എ, അനി.എസ്, സോമദത്ത്.കെ. സി, ബിജുകുമാർ. എസ്, അരവിന്ദാക്ഷൻ . കെ, അഖിൽ .എൻ , അഭിജിത്ത് ,സുശീലൻ, ജാസ്മിൻ.എ. എൻ, ഷീബ.എസ്, ശാലിനി മോൾ.ഡി, ബാങ്ക് സെക്രട്ടറി ബിന്ദുമോൾ.ജെ. എസ്, സഹകരികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു




