Breaking News

ആശുപത്രി പരിസരം വൃത്തിയാക്കി ഇളമ്പ സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയേഴ്‌സ്

ആറ്റിങ്ങല്‍: ഇളമ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ പൊയ്ക മുക്ക് ഗവ. ആയുര്‍വേദ ഹോസ്പിറ്റല്‍ പരിസര ശുചീകരണം നടത്തി നാടിനു മാതൃകയായി. എന്‍.എസ്.എസ് വളണ്ടിയേഴ്സ്. ഡോക്ടര്‍ അഖില്‍ ഷൈന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുജിത, പി.ടി.എ പ്രസിഡന്റ് സുഭാഷ്, എസ്.എം.സി.ചെയര്‍മാന്‍ മഹേഷ്, പ്രിന്‍സിപ്പല്‍ ബീന കുമാരി, പ്രോഗ്രാം ഓഫീസര്‍ ദീപ, അധ്യാപകരായ അജീന്ദ്രന്‍, റിജു, ബിന്ദു, രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *