Breaking News

നിര്യാതനായി

വര്‍ക്കല: കേരള കൗമുദി സര്‍ക്കുലേഷന്‍ എക്‌സിക്യൂട്ടിവ് കല്ലംകോണം ആറ്റൂര്‍ വീട്ടില്‍ സരീഷ് (42) നിര്യാതനായി. കരുനിലക്കോട് രേണുകാ മന്ദിരത്തില്‍ സഹദേവന്റെയും രേണുകയുടെയും മകനാണ്. ഭാര്യ: ശിവപ്രിയ. മക്കള്‍: ശിവഹരി, ശ്രീഹരി. സംസ്‌കാരം ഇന്ന് ആറ്റൂര്‍ വീട്ടില്‍ നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *