Breaking News

വെഞ്ഞാറമൂട്ടില്‍ വൃദ്ധ ആറ്റില്‍ മുങ്ങിമരിച്ച നിലയില്‍

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ വൃദ്ധ ആറ്റില്‍ മുങ്ങിമരിച്ച നിലയില്‍. വെഞ്ഞാറമൂട് വാമനപുരം പൂവത്തൂര്‍ വള്ളിക്കടവില്‍ കൃഷ്ണമ്മ(72)യെയാണ് ആറ്റില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെഞ്ഞാറമൂട് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി കയര്‍ സ്ട്രക്ചര്‍ ഉപയോഗിച്ച് മൃതദേഹം കരയ്‌ക്കെത്തിച്ച് പോലീസിന് കൈമാറി. ഗ്രേഡ് എ.എസ്.ടി.ഒ സുരേന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ ഹരീഷ്.എസ്, നജിമോന്‍ എന്‍.ജെ, കൃഷ്ണരാജ്, ഹോം ഗാര്‍ഡുമാരായ ആരുണ്‍.എസ്.കുറുപ്പ്, പ്രഭാകരന്‍ നാടാര്‍, നാരായണന്‍ നായര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *