Breaking News

കീഴായിക്കോണം കലാലയ ഗ്രന്ഥശാല ബാലവേദി സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു

വെഞ്ഞാറമൂട്: കീഴായിക്കോണം കലാലയ ഗ്രന്ഥശാല ബാലവേദി സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. വെഞ്ഞാറമൂട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജ്യോതിഷ് ചിറവൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നഷ്ടപ്പെടുന്ന പൊതുഇടങ്ങള്‍ എന്ന വിഷയം ആസ്പദമാക്കി കവി വിഭു പിരപ്പന്‍കോട് കുട്ടികളുമായി സംവാദിച്ചു. കലാലയ പ്രസിഡന്റ് കീഴായിക്കോണം അജയന്‍ അധ്യക്ഷത വഹിച്ചു. കലാലയ സെക്രട്ടറി ബിജു.എം.പി, അംഗങ്ങളായ ബി.എസ്.പ്രഭ, ജി.ആര്‍.ഷാജി, കുമാരി വിനയ.വി.എം. എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *