Breaking News

കാണ്മാനില്ല

ആറ്റിങ്ങൽ: പേരാണം മേലാറ്റിങ്ങൽ സുഷമാ മന്ദിരത്തിൽ കുമാർ-ബിന്ദു ദമ്പതികളുടെ മകൻ 15 വയസുള്ള  ആദിത്യൻ ബി.എസിനെയാണ് 29/4/2024 രാവിലെ മുതൽ കാണ്മാനില്ലാ എന്ന് കാട്ടി വീട്ടുകാർ കടയ്ക്കാവൂർ പോലീസിൽ പരാതി നൽകിയത്. ആദിത്യൻ വീടുവിട്ടിറങ്ങുമ്പോൾ വെള്ള ഷർട്ടും, കറുത്ത പാന്റും, വെള്ള നിറത്തിലുള്ള ചെരുപ്പും തോളിൽ കറുത്ത നിറത്തിലുള്ള ബാഗും ധരിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു.ആദിത്യനെ കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഈ നമ്പറുകളിലോ ബന്ധപ്പെടുക. 6235720962,9544895909.

Related posts

Leave a Reply

Your email address will not be published. Required fields are marked *