

വര്‍ക്കല: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന വര്‍ക്കല സ്വദേശിനിയായ യുവതി മരണപ്പെട്ടു. വര്‍ക്കല പേരേറ്റ് മൂങ്ങോട് ഉഷാ മന്ദിരത്തില്‍ ഉഷാദേവിയുടെ മകള്‍ കൃഷ്ണ(26)യാണ് ഐ.സി.യുവില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പതിനൊന്നരയോടെ മരണപ്പെട്ടത്.







