Breaking News

തിരുവനന്തപുരം സ്വദേശി മൈസുരുവില്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശി മൈസുരുവില്‍ കുഴഞ്ഞുവീണ് മരിച്ചു. വെഞ്ഞാറമൂട് ചുള്ളാളം വേങ്ങ മര്‍ഹബ മന്‍സിലില്‍ സച്ചിന്‍.എസ്.സിയാദ്(29) ആണ് മരിച്ചത്. ഏപ്രില്‍ നാലിനാണ് സച്ചിന്‍ ബംഗളുരുവിലേക്കെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയത്. മൈസൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഞായറാഴ്ച രാവിലെ ബസിറങ്ങി നടന്നുപോകവെ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *