Breaking News

ആറ്റിങ്ങൽ വൈബ് നാളെ നടക്കും

ആറ്റിങ്ങൽ :അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ നായ്‌വയ്‌പ്പ് മഹോത്സവത്തോടെ ഇന്ന് രാത്രി കൊടിയിറങ്ങി ഒൻപത് ദിവസം നീണ്ടു നിന്ന മഹോത്സവത്തിന് സമാപനം കുറിക്കും . മാർച്ച് 22ന് നടത്താൻ നിശ്ചയിച്ചിരുന്ന മെഗാ മ്യൂസിക്കൽ പ്രോഗ്രാം പ്രതികൂല കാലാവസ്ഥ കാരണം അന്ന് നടക്കാതെ പോയതിനാൽ “ആറ്റിങ്ങൽ വൈബ് ” എന്ന പരിപാടി നാളെ (27 ന്) രാത്രി 09.ന് നടത്തുന്നതാണെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു .സുപ്രസിദ്ധ ഗായകരായ അഞ്ജു ജോസഫ്, സച്ചിൻ വാരിയർ, തിരുമാലി, തുടങ്ങിയവർ അണിനിരക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *