
വർക്കല : വെട്ടൂർ പഞ്ചായത്ത് ഹാളിൽ ഗൃഹസുരക്ഷാ പദ്ധതി എന്ന വിഷയത്തിൽ വർക്കല ഫയർ ഫോഴ്സ് കുടുംബശ്രീ അംഗങ്ങൾക്ക് ക്ലാസെടുത്തു. ഇന്ന് രാവിലെ 11.30 ന് നടന്ന പഠന ക്ലാസ് വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉദ്ഘാടനം ചെയ്തു. വർക്കല ഫയർ & റെസ്ക്യൂ സ്റ്റേഷനിൽ നിന്ന് സജികുമാർ.അൻജിത് എന്നിവർ വിശദമായ ക്ലാസ്സ് എടുത്തു. പഞ്ചായത്ത് സെക്രട്ടറി, വാർഡ് മെമ്പറന്മാർ, സി.ഡി.എസ് ഭാരവാഹികൾ, സിവിൽ ഡിഫെൻസ് അംഗങ്ങൾ, വിവിധ കുടുംബശ്രീ യൂണി റ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …