Breaking News

ഗോകുലം ഗോപാലന്റെ നേതൃത്വത്തിൽ സഹോദര ധർമ്മവേദിയുടെ പദയാത്ര ശിവഗിരിയിലേയ്ക്ക്

പാരിപ്പള്ളി : 89 താമത് ശിവഗിരി തീർത്ഥാടനത്തോടനു ബന്ധിച്ചുള്ള സഹോദര ധർമ്മവേദിയുടെ പദയാത്ര ഗോകുലം ഗോപാലന്റെ നേതൃത്വത്തിൽ പാരിപ്പള്ളിയിൽ നിന്നും ശിവഗിരിയിലേക്ക് ആരംഭിച്ചു. സൗത്ത് ഇന്ത്യൻ ആർ വിനോദ് നയിച്ച പദയാത്രയിൽ പീതാംബര ധാരികളായ നൂറുകണക്കിന് തീർത്ഥാടകർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *