വർക്കല : കണ്ണംബയിൽ രണ്ടുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. വളർത്തു നായ്ക്കൾ, കോഴികൾ, തെരുവുനായ്ക്കൾ എന്നിവയെയും പേപ്പട്ടി കടിച്ചു. കഴിഞ്ഞദിവസമാണ് സംഭവം. വൈകുന്നേരത്തോടെ പേപ്പട്ടി ചത്തു.