Breaking News

തൃക്കൊടിയേറ്റ് മഹോത്സവം മാറ്റിവെച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ശ്രീപാദം ടെമ്പിൾസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേട-രോഹിണിക്ക് (മെയ്‌ 13) ആരംഭിക്കേണ്ടിയിരുന്ന തൃക്കൊടിയേറ്റ് മഹോത്സവം കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ മാറ്റിവെച്ചതായി ട്രസ്റ്റ്‌ ഭാരവാഹികൾ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *