Breaking News

“ഞാന്‍ ശബരിഗിരി ദാസന്‍ “

ശബരിമല ശ്രീ ധർമ്മശാസ്താവിനെക്കുറിച്ച് കെ എൻ ബൈജു അണിയിച്ചൊരുക്കുന്ന ഭക്തി സാന്ദ്രമായ ആൽബമാണ് “ഞാൻ ശബരിഗിരിദാസൻ ” രാജ്യത്ത് പിടിപെട്ട കൊറോണ എന്ന മഹാമാരിയാൽ മകരസംക്രമത്തിൽ പേട്ടതുള്ളി പമ്പയിൽ മുങ്ങി അയ്യനെ കാണാൻ സാധിക്കാത്ത ലക്ഷോപലക്ഷം ഭക്തജനങ്ങളുടെ വികാരം ഉൾക്കൊണ്ടു കൊണ്ട് നിർമ്മിച്ചിട്ടുള്ളതാണ് “ഞാൻ ശബരിഗിരി ദാസൻ ” എന്ന മൃൂസിക് ആൽബം. കെ എൻ ബൈജു എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഈ ആല്‍ബത്തില്‍ മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നതും കെ എന്‍ ബെെജു തന്നെയാണ്. വിനു ശ്രീലകം എഴുതിയ വരികള്‍ക്ക് കെ ആര്‍ അജയ് സംഗീതം പകരുന്നു. ആലാപനം-ബിജു നാരായണൻ, ഛായാഗ്രഹണം-പ്രശാന്ത്, സംവിധാന സഹായികള്‍- അതുൽ കോട്ടായി,അജയ് എസ് നായർ,പ്രൊഡക്ഷൻ മാനേജർ-നിദീഷ് മുരളി, സൗണ്ട് എഞ്ചിനീയർ- അനുരാജ് പൊന്നാനി,ഡി ഐ-വിനായകം ചെന്നൈ.

Related posts

Leave a Reply

Your email address will not be published. Required fields are marked *