
വർക്കല:തോണിപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വി. ജോയ് എം.എൽ. എ അധ്യക്ഷത വഹിച്ചു. ഇലകമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല, ജില്ലാ പഞ്ചായത്ത് അംഗം വി. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് വി. എസ് ജോസ്, മെഡിക്കൽ ഓഫീസർ അനിൽകുമാർ, മറ്റ് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.