ചിറയിൻകീഴ്: സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി പുനർനിർമ്മിച്ച ചിറയിൻകീഴ് താലൂക്ക് ആശുപത്രിയുടെ പൈതൃക കെട്ടിടം 18 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ നാടിന് സമർപ്പിക്കും.