Breaking News

വര്‍ക്കല സ്വദേശിനിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു: സീരിയല്‍ നടനും ഡോക്ടറും ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്

അറസ്റ്റിലായ പ്രതികള്‍

തിരുവനന്തപുരം: യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഡോക്ടറും സീരിയല്‍ നടനുമടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ദന്തവിഭാഗം ഡോക്ടര്‍ സുബു, സീരിയല്‍ നടന്‍ ജാസ്മീര്‍ഖാന്‍, ഇവരുടെ സുഹൃത്ത് നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വര്‍ക്കല സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *