Breaking News

വർക്കലയിൽ 17 കാരനെ കാണ്മാനില്ല

വർക്കല: പാളയംകുന്ന് ഉത്രാടം വീട്ടിൽ 17 വയസ്സുള്ള ആരോമലിനെ ഇന്നലെ വൈകുന്നേരം അഞ്ചുമണി മുതൽ കാണ്മാനില്ല. 175 cm ഉയരവും വെളുത്ത നിറവും ഉള്ള ആരോമൽ പാളയംകുന്ന് ഗവൺമെൻറ് ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. അയിരൂർ പോലീസ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്ത് വിദ്യാർത്ഥിക്കായുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലും ബന്ധപ്പെടുക.
0470-2666100, 9497976051

Related posts

Leave a Reply

Your email address will not be published. Required fields are marked *